UDF-3, LDF-2, NDA-0 in Kerala- Exit poll prediction in Kerala byelection
സംസ്ഥാനത്ത് 5 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ പ്രവചിച്ച് മാതൃഭൂമി ന്യൂസ് ജിയോവൈഡ് എക്സിറ്റ് പോൾ പ്രവചനം. മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങൾ യുഡിഎഫ് നിലനിർക്കുമെന്നും അരൂരും, വട്ടിയൂർക്കാവും എൽഡിഎഫി വിജയിക്കുമെന്നുമാണ് സർവേ പ്രവചിക്കുന്നത്.